*2021 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം 95% * സയൻസ് ബാച്ചിന് തുടർച്ചയായ അഞ്ചാം തവണയും 100% വിജയം *

20 November 2021

സൗഹൃദ ദിനം

 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ദിനം ആചരിച്ചു.  ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പത്ത് ജീവിത നിപുണതകൾ (Life Skills) വിദ്യാർത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള  ക്ലാസ് സൗഹൃദ കോ-ഓർഡിനേറ്റർ സന്ധ്യ തോമസ് കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ കെ.പി ദാമോദരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപകരായ കൃഷ്ണപ്രിയ പി.കെ, സിന്ധു നാരായൺ മഠത്തിൽ എന്നിവർ സംസാരിച്ചു.