* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

29 December 2021

സ്കൗട്ട് ക്യാമ്പ് സമാപിച്ചു

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂണിറ്റിന്റെ ത്രിദിന വാർഷിക ക്യാമ്പ് സമാപിച്ചു. സ്കൗട്ട് മാസ്റ്റർ കെ.വി മോഹനൻ ക്യാമ്പിന് നേതൃത്വം നൽകി.