*2024 ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സാനിയ കെ രാജേഷ്(1200/1200) * ഹയർസെക്കണ്ടറി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് *

8 July 2022

Plus One Admission 2022

ഹയർസെക്കണ്ടറി പ്രവേശന നടപടികൾ 11/07/2022 (തിങ്കളാഴ്ച)  ആരംഭിക്കും


✳️ ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന തീയതി: 11/07/2022


✳️ ഓൺലൈൻ അപേക്ഷാ സമർപ്പണം അവസാന തീയതി: 18/07/2022


✳️ ട്രയൽ അലോട്ട്മെന്റ്: 21/07/2022


✳️ ആദ്യ അലോട്ട്മെന്റ് തീയതി: 27/07/2022


✳️ മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്ന തീയതി: 11/08/2022


✳️ ക്ലാസുകൾ തുടങ്ങുന്ന തീയതി: 17/08/2022


✳️ അപേക്ഷകർക്ക് സ്വന്തമായോ പത്താംക്ലാസിൽ പഠിച്ചിരുന്ന ഹൈസ്കൂളിലെ കംപ്യൂട്ടർലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ ഓൺലൈനായി അപേക്ഷ നൽകാം.

ഹയർസെക്കണ്ടറി സ്കൂളുകളിലും അപേക്ഷാ സൗകര്യമുണ്ട്.


✳️ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾക്കുശേഷം സെപ്റ്റംബർ 20 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.


✳️അക്കാദമിക മികവും ബോണസ് പോയന്റും പരിഗണിച്ച് വിദ്യാർഥിയുടെ വെയിറ്റഡ് ഗ്രേഡ് പോയന്റ് ആവറേജ് (WGPA) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്.


✳️ നീന്തലിന് നൽകിയിരുന്ന ബോണസ് പോയന്റ് ഇക്കുറി ഉണ്ടാവില്ല.


✳️ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ 

www.admission.dge.kerala.gov.in എന്ന ഏകജാലക പോർട്ടൽ വഴി സമർപ്പിക്കാം.