2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

31 March 2023

യാത്രയയപ്പും അനുമോദനവും

മൂന്നു പതിറ്റാണ്ടുകാലത്തെ കായികാധ്യാപന രംഗത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ശ്രീ. കെ ശ്രീകുമാരൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.