ശിശുദിനാഘോത്തോടനുബന്ധിച്ച് നടുവിൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ ഹരിത ഗ്രാമത്തിലെ അംഗൻവാടി സന്ദർശിച്ചു. ഹരിതവൽക്കരണത്തിൻ്റെ ഭാഗമായി അംഗൻവാടിക്കായി പൂച്ചെടികൾ നൽകി. വളണ്ടിയർമാർ കുട്ടികൾക്ക് സമ്മാനം നൽകുകയും അവരോടപ്പം സമയം ചിലവഴിക്കുകയും ചെയ്തു.