* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

29 March 2025

ജസ്സി തോമസ് കെ ടീച്ചർക്ക് യാത്രാമംഗളങ്ങൾ

ദീർഘകാലത്തെ സമർപ്പിതമായ അധ്യാപനത്തിലൂടെ തലമുറകൾക്ക് അറിവിന്റെ പ്രകാശം പകർന്ന് ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ച ശ്രീമതി. ജസ്സി തോമസ് കെ ടീച്ചർക്ക് യാത്രാമംഗളങ്ങൾ...