തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ നടുവിൽ എൽ.പി സ്കൂളിനും നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിനും തിളക്കമാർന്ന വിജയം...
LP ജനറൽ: ഒന്നാം സ്ഥാനം
HSS ജനറൽ: മൂന്നാം സ്ഥാനം
LP അറബിക്: രണ്ടാം സ്ഥാനം
UP അറബിക്: ഒന്നാം സ്ഥാനം
HS അറബിക്: ഒന്നാം സ്ഥാനം
UP സംസ്കൃതം: രണ്ടാം സ്ഥാനം
HS സംസ്കൃതം: ഒന്നാം സ്ഥാനം




