* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

30 May 2026

നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ബ്രിഗേഡിയർ ജഗദീഷ് ചന്ദ്രൻ നിർവഹിച്ചു. പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ, പി.ടി.എ പ്രസിഡൻ്റ് സി.എച്ച് ഷംസുദ്ദീൻ, ഹെഡ്മാസ്റ്റർ കെ.കെ ലതീഷ്, നടുവിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ഷീന,  എം.പി.ടി.എ പ്രസിഡൻ്റ് റജീന എ.ഇ, അധ്യാപകരായ ബിനേഷ് തോമസ്, കെ രഞ്ജിനി എന്നിവർ ചടങ്ങിൽ സംസാരിച്ചു.