* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

10 August 2026

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന്റെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ബ്രിഗേഡിയർ ജഗദീഷ് ചന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ ദിലീപ് കുമാർ എൻ.എൻ, പി.ടി.എ പ്രസിഡൻറ് ഷംസുദ്ദീൻ സി.എച്ച്, മാനേജ്മെൻറ് പ്രതിനിധി ഉണ്ണികൃഷ്ണൻ കെ.കെ അധ്യാപകരായ സന്ദീപ് അലക്സ്, രമ സി എന്നിവർ സംസാരിച്ചു.