*കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച ഹയർസെക്കണ്ടറി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു*പുതുക്കിയ ടൈംടേബിൾ പ്രകാരം 27/05/2020 മുതൽ 30/05/2020 വരെ പരീക്ഷ നടത്തുന്നതാണ്*

22 August 2014

National Robotics Championship Begins in 
Naduvil HSS
ദേശീയ റോബോട്ടിക്സ് മത്സരം നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു.
കണ്ണൂർ ജിലലയിലെ വ്യത്യസ്ത സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർതഥികൾ മത്സരത്തിൽ പങ്കെടുത്തു.നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ  പ്രിൻസിപ്പൽ ദാമോദരൻ കെ.പി,ഹെഡ്മാസ്റ്റർ സി രഘു,പി.ടി.എ പ്രസിഡന്റ് വി.പി  മൂസാൻകുട്ടി,രശ്മി എ.വി,ബിനേഷ് തോമസ് എന്നിവർ സംസാരിച്ചു.ഐ.ഐ.ടി ഡൽഹിയുടെയും റോബോസാപ്പിയൻസിസിന്റെയും  സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ഗ്രൂപ്പുകൾക്ക് ഐ.ഐ.ടി ഡൽഹിയിൽ വെച്ചു നടക്കുന്ന ഫൈനൽ മത്സരത്തിലേക്ക് പ്രവേശനം ലഭിക്കുന്നതാണ്.വിജയികൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം.
റോബോട്ടിക്സ് മത്സരം ആഗസ്ത്  23 നു സമാപിക്കും.
Click here to see more images