തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം * Alentiya C.S: HSS Kathaprasangam- First * Diya Benny: HSS Water Colour- First * Anusree ML: HSS Sanskrit Upanyasam- First * Fathimathul Reema AP: HSS Upanyasam Urdu- First *

23 August 2014

National Robotics Championship Ends
ദേശീയ റൊബോട്ടിക്സ് ചാമ്പ്യൻഷിപ്പ് നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ സമാപിച്ചു.
കണ്ണൂർ ജിലലയിലെ വ്യത്യസ്ത സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർതഥികൾ മത്സരത്തിൽ പങ്കെടുത്ത മത്സരത്തിൽ മേരിഗിരി സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർതഥികളുടെ ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.സെന്റ്‌ ജോസഫ് വായാട്ടുപറമ്പ സ്കൂളിലെ വിദ്യാർതഥികളുടെ ഗ്രൂപ്പ് രണ്ടാം സ്ഥാനവും,സെന്റ്‌ മൈക്കിൾസ് കണ്ണൂർ ,ബി.ഇ എം.പി തലശേരി,സെന്റ്‌ ജോസഫ് വായാട്ടുപറമ്പ എന്നീ സ്കൂളുകളിലെ വിദ്യാർതഥികളടങ്ങിയ  ഗ്രൂപ്പ് മൂന്നാം സ്ഥാനവും നേടി.മത്സരം വീക്ഷിക്കാൻ തളിപ്പറമ്പ എം.എൽ.എ ജെയിംസ് മാത്യു എത്തുകയും റൊബോട്ടിക്സ് മത്സരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.നടുവിൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ദാമോദരൻ കെ പി മത്സരത്തിൽ  പങ്കെടുത്ത മുഴുവൻ വിദ്യാർതഥികളെയും അഭിനന്ദിക്കുകയും മത്സരം സംഘടിപ്പിക്കാൻ സഹായിച്ച റോബോസാപ്പിയൻസ് ടെക്നോളജി പ്രതിനിധികൾക്ക് നന്ദി പറയുകയും ചെയ്തു.
WINNERS:
FIRST: Gokul EK, Thomas Thomas, Abhijith M, Ashish V Martin 
(Marygiri Senior Secondary School,Sreekantapuram)

SECOND: Amal MP, Ashil Francis, Georgy Aeshel, Jobin Sebastian
(St. Joseph HSS,Vayattuparamba)

THIRD:Shikhil Ranjith M (St Michael's AIHSS,Kannur),Amal Ashokan kp 
(BEMP HSS,Thalassery), Vyshakh VV (St St. Joseph HSS,Vayattuparamba)