National Robotics Championship in Naduvil HSS
National Robotics championship for school students in Naduvil HSS.
In association with IIT Delhi.
U.P, HS, HSS Students can participate in the Championship.
Date: August 22-23
Venue: Naduvil HSS, Naduvil, Kannur
For further details /participation contact: Naduvil HSS
Phone: 04602250333,9495148979, 9447641581
ഐ.ഐ.ടി ഡൽഹിയിയും റോബോ സാപ്പിയൻസ് ടെക്നോളജി ലിമിറ്റഡിന്റെയും സംയുക്താഭിമുക്യത്തിൽ ദേശീയ റോബോട്ടിക്സ് സോണൽ മത്സരം
2014 ആഗസ്ത് 22,23 തീയതികളിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂളിൽവച്ച് നടക്കുന്നതാണ്.യുപി മുതൽ ഹയർസെക്കണ്ടറി
തലം വരെയുള്ള സ്കൂളിലെ വിദ്യാർതഥികൾക്ക് മത്സരത്തിൽ
പങ്കെടുക്കാം.നാലുപേരുള്ള ഗ്രൂപ്പായാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.ആദ്യ മൂന്ന് സ്ഥാനങ്ങളിൽ
എത്തുന്ന ഗ്രൂപ്പുകൾക്ക് ഐ.ഐ.ടി ഡൽഹിയിൽ വെച്ചു നടക്കുന്ന ഫൈനൽ മത്സരത്തിലേക്ക് പ്രവേശനം
ലഭിക്കുന്നതാണ്.വിജയികൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം.വിശദ വിവരങ്ങൾക്ക് നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക.
Phone :0460 2250333, 9495148979, 9447641581