* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

29 November 2014

Unarvu: Counselling Class Conducted in Naduvil HSS
നടുവിൽ പഞ്ചായത്തിന്റെ ആഭിമിഖ്യത്തിൽ നടക്കുന്ന "ഉണർവ്" പരിപാടിയുടെ ഭാഗമായി നടുവിൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിദ്യാർതഥികൾക്കായ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ.പ്രദീപൻ മാലോത്ത്‌ ബോധവൽക്കരണ ക്ലാസിന് നേതൃത്ത്വം നൽകി.
കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.