Plus One Admission- Online Registration Starts Today
പ്ലസ് വണ്‍ ഓണ്‍ ലൈൻ അപേക്ഷ ഇന്ന് മുതൽ (12/8/2015)
ഹയർ സെക്കണ്ടറി പ്രവേശനം 2015-16പ്ലസ് വണ്‍ ഓണ്‍ ലൈൻ അപേക്ഷ ഇന്ന് മുതൽ (12/8/2015)
പ്ലസ് വണ്‍ ഓണ്‍ ലൈൻ അപേക്ഷ സമർപ്പണം ഇന്ന് മുതൽ (12/5/2015)
അപേക്ഷ ഓണ്‍ലൈൻ ആയാണ് സമർപ്പിക്കേണ്ടത് .
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 25/5/2015
അപേക്ഷ ഓണ്‍ലൈൻ ആയി സമർപ്പിക്കുവാൻ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏക ജാലക വെബ്സൈറ്റ് സന്ദർശിക്കുക:
www.hscap.kerala.gov.in