*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ* സംഘാടക സമിതി രൂപീകരണം യോഗം ഓഗസ്റ്റ് 26 ന് വൈകുന്നേരം മൂന്ന് മണിക്ക്*

16 December 2015

കലോത്സവം രജിസ്ട്രേഷൻ ആരംഭിച്ചു
തളിപ്പറമ്പ നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം രജിസ്ട്രേഷൻ ആരംഭിച്ചു.
2015 ഡിസംബർ 16: നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ
2015 ഡിസംബർ 17: AEO ഓഫീസ്, തളിപ്പറമ്പ 
കലോത്സവം:
L.P വിഭാഗം പ്രസംഗം-വിഷയം :വായന
U.P വിഭാഗം പ്രസംഗ വിഷയം 2015 ഡിസംബർ 28 തീയതി പ്രോഗ്രാം കമ്മറ്റി ഓഫീസിൽ നന്നും ലഭിക്കുന്നതായിരിക്കും