2023 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

14 December 2015

കലോത്സവം രജിസ്ട്രേഷൻ
തളിപ്പറമ്പ നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം രജിസ്ട്രേഷൻ ഡിസംബർ 16,17 തീയതികളിൽ.
ഡിസംബർ 16: നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ
ഡിസംബർ 17: AEO ഓഫീസ്, തളിപ്പറമ്പ