* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

19 January 2016

കലോത്സവത്തിന്  തിരിതെളിഞ്ഞു
56 മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന്  തിരുവനന്തപുരത്ത് തിരിതെളിഞ്ഞു.
കേരള മുഖ്യമന്തി ശ്രീ ഉമ്മൻ ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്തു.
2015 ജനുവരി 19 മുതൽ 25 വരെയാണ് കലോത്സവം.