Seminar Conducted
നടുവിൽ ഹയർ സെക്കന്ററി സ്കൂളിലെ മനുഷ്യാവകാശ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർതഥികളും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർതഥികൾക്കും രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിച്ചു. കുടിയാന്മല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീ സാദാനന്ദൻ ക്ലാസ് നയിച്ചു.