*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

27 January 2016

കമ്പ്യൂട്ടർ ഉദ്ഘാടനം ചെയ്തു 
നടുവിൽ ഹയർ സെക്കന്ററി സ്കൂളിലേക്ക്  എം.പി ഫണ്ടിലൂടെ അനുവദിച്ച  കമ്പ്യൂട്ടറുകളുടെയും ഹൈസ്കൂൾ സ്മാർട്ട് റൂമിന്റെയും  ഔപചാരിക ഉദ്ഘാടനം പി.കെ ശ്രീമതി ടീച്ചർ എം.പി നിർവഹിച്ചു.