2023 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

26 January 2016

Republic Day Celebrated
നടുവിൽ ഹയർസെക്കന്ററി സ്കൂളിൽ ഭാരതത്തിന്റെ  67മത് റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ ദേശീയ പതാക ഉയർത്തി.പ്രിൻസിപ്പൽ കെ.പി ദാമോദരൻ,സ്കൂൾ ഹെഡ്മാസ്റ്റർ എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർ ത്ഥികൾ  ദേശഭക്തിഗാനമാലപിച്ചു.