* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

20 November 2016

സ്വാഗതസംഘ രൂപീകരണ യോഗം
നടുവിൽ ഹയർ സെക്കന്ററി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടതിന്റെ സുവർണ ജൂബിലി ആഘോഷം-സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു.