തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം * Alentiya C.S: HSS Kathaprasangam- First * Diya Benny: HSS Water Colour- First * Anusree ML: HSS Sanskrit Upanyasam- First * Fathimathul Reema AP: HSS Upanyasam Urdu- First *

19 November 2016

Taliparamba North Sub-Dist School Kalolsavam 2016-17
:Programme Schedule
2016-17 അധ്യയന വർഷത്തെ തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്‌കൂൾ കലോത്സവം K.K.N.P.M.G.V.H.S.S പരിയാരത്ത് വെച്ച് (2016 നവംബർ 25,26,28,29,30) നടക്കുന്നതായിരിക്കും. 
കലോത്സവത്തിന്റെ മത്സര സമയക്രമം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക:
https://drive.google.com/file/d/0BwwzFqxvsFavNnQ2UUlGVDYtX3c/view?usp=sharing