Sub Dist Kalolsavam 2016-17
K.K.N.P.M.G.V.H.S.S പരിയാരത്ത് വെച്ച് നടക്കുന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ കേരളാ സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഹയർ സെക്കന്ററി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കന്ററി സ്‌കൂൾ 68 പോയിന്റുമായി രണ്ടാം സ്ഥാനത്ത്.Day3-Results:
Sidha Sebastian and Team:A Grade-Third Place-Mookabinayam