Sub Dist Kalolsavam 2016-17
K.K.N.P.M.G.V.H.S.S പരിയാരത്ത് വെച്ച് നടക്കുന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ കേരളാ സ്‌കൂൾ കലോത്സവത്തിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ ഹയർ സെക്കന്ററി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കന്ററി സ്‌കൂൾ 89 പോയിന്റുമായി നാലാം സ്ഥാനത്ത്.Day4-Results:
Angel Mathew and Team: First A Grade-Margamkali
Sunith T.S: First A Grade- Sasthreeya Sangeetham-Boys
Muhammed Shamir KK and Team: Second A Grade-Kolkali
Anusha P Babu and Team- A Grade-Thiruvathira
Krishnendu K- C Grade-Mono Act-Girls