Sub Dist Kalolsavam 2016-17
K.K.N.P.M.G.V.H.S.S പരിയാരത്ത് വെച്ച് നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ കേരളാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നടുവിൽ ഹയർ സെക്കന്ററി സ്‌കൂൾ 115പോയിന്റുമായി നാലാം സ്ഥാനം കരസ്ഥമാക്കി.Day5-Results:
Sneha and Team:Second A Grade-English Skit
Athulya Jolly and Team:Second A Grade-Sangaganam
Haseeba M:A Grade-Mappilapattu-Girls
Ambika M:A Grade-Padyam Chollal Hindi
Sanal Sunny and Team:B Grade-Vanchipattu
Doniya Mathew and Team:B Grade Oppana