പ്ലസ് വൺ പ്രവേശനം 2017
പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു (8/05/2017).ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 22/05/2017
ട്രയൽ അലോട്ട്മെന്റ് :29/05/2017
ആദ്യ അലോട്ട്മെന്റ് :5/06/2017
ക്ലാസുകൾ തുടങ്ങുന്ന തീയതി:14/06/2017
പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ നൽകുവാനും വിശദ വിവരങ്ങൾക്കും താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക:
www.hscap.kerala.gov.in