Second Allotment Results Published
പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 27, 28 തീയതികളിൽ സ്‌കൂളിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
താൽക്കാലിക പ്രവേശനം ഈ ഘട്ടത്തിൽ ഇല്ല.
അപേക്ഷിച്ചിട്ടും ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് ജൂലൈ 6 ന് അപേക്ഷ പുതുക്കി നൽകാം.

രണ്ടാം അലോട്ട്മെന്റ് ഫലം അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക :
www.hscap.kerala.gov.in