* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

25 November 2017

WINNER
കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഐ.ടി ക്വിസ് മത്സരത്തിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് അലി ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി.