നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ശ്രീ. കെ.പി.ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.ദിലീപ് എൻ.എൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു.വിദ്യാർത്ഥി പ്രതിനിധികളായ കജോൾ മാനുവൽ സ്വാഗതവും രഞ്ജിമ പി.ആർ നന്ദിയും പറഞ്ഞു. ദൃശ്യ പി.എസ്, രജില.കെ.പി, എൽസിറ്റ് ദി ൽന.എം, വിസ്മയ പി.പി, സാന്ദ്ര മേരി ബെന്നി, ഹരിപ്രിയ ജയേഷ്, മുബഷിറ എം, ആതിര.സി, അശ്വിനി ബാലചന്ദ്രൻ, ജസീല സി.പി എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു