*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ* സംഘാടക സമിതി രൂപീകരണം യോഗം ഓഗസ്റ്റ് 26 ന് വൈകുന്നേരം മൂന്ന് മണിക്ക്*

6 July 2018

ഫുട്ബോൾ ക്വിസ് മൽസരം

ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ക്വിസ് മൽസരം സംഘടിപ്പിച്ചു.മൽസരത്തിൽ റിൻസ് റോയ് (+2 സയൻസ്) ഒന്നാം സ്ഥാനവും അബിൻ ബിജു (+1 ഹ്യൂമാനിറ്റീസ്), സരൻ ജെറോൻസ് (+2 സയൻസ്) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.