* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

11 August 2018

പരീക്ഷാ തീയതിയിൽ മാറ്റം

13/8/18( തിങ്കളാഴ്ച്ച) നടത്തേണ്ട പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ 17/8/18( വെള്ളിയാഴ്ച്ച)ലേക്ക് മാറ്റിയിരിക്കുന്നു.സമയക്രമത്തിൽ മാറ്റമില്ല.
17/8/18(Thursday) FN: English
17/8/18 AN: Biology