2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

13 August 2018

ക്വിസ് മൽസരം നടത്തി

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ  നടന്ന രാമായണം ക്വിസ് മത്സരത്തിൽ ജീത്തു കെ.സി (+2 ഹ്യൂമാനിറ്റീസ്) ഒന്നാം സ്ഥാനവും, കൃഷ്ണപ്രിയ കെ.വി (+2 കൊമേഴ്സ് ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.