*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

22 September 2018

സ്കൂൾ കായികമേള

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ 2018-19 കായികമേള നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.യു അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട്.പി പി അബ്ദുൾ ലത്തിഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ.പി ദാമോദരൻ മാസ്റ്റർ സ്വാഗതവും, ഹെഡ്മാസ്റ്റർ എം രാധാകൃഷണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.മദർ പിടിഎ പ്രസിഡണ്ട് കെ.ബി രാജ ശ്രി ആശംസകളർപ്പിച്ച് സംസാരിച്ചു.