*സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കായി സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകള്‍- "ഫസ്റ്റ് ബെൽ" കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ 2020 ജൂൺ 1മുതൽ ആരംഭിച്ചു. പ്രധാനപ്പെട്ട എല്ലാ കേബിൾ ശൃംഖലകളിലൂടെയും വിക്ടേഴ്സ് ചാനൽ കാണാവുന്നതാണ്*

24 September 2018

ഹാൻഡ്ബോളിൽ രണ്ടാം സ്ഥാനം

തളിപ്പറമ്പ നോർത്ത് ഉപജില്ലാ ഗെയിംസ്2018-19: സീനിയർ  വിഭാഗം ആൺകുട്ടികളുടെ ഹാൻഡ്ബോളിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി