നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കി.
നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി അനിറ്റ സണ്ണി കണ്ണൂർ ജില്ലാ ശാസ്ത്രോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ (Beads work) ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടി.
Results:
ANITTA SUNNY: First Place-A Grade-Beads Work (Work Experience Fair)
JOMIN JOY&ALEN ALEX: A Grade- Working Model (Science Fair)
AMRUTHA KAPPALLY&JYOTHIKA TV: A Grade- Improvised Experiments (Science Fair)
JASMIN DEVASIA: A Grade- Products Using Waste materials (Work Experience Fair)
SHILPA SASI: A Grade- Paper Craft (Work Experience Fair)