* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

3 November 2018

ശുചീകരണ യജ്ഞം

കേരള ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഗ്രീൻ കാർപ്പറ്റ് പദ്ധതിയുടെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ഡി.ടി.പി.സിയുടെ സഹകരണത്തോടെ നടുവിൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പൈതൽമല വിനോദസഞ്ചാര കേന്ദ്ര ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.