* നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം വൻവിജയമാക്കിയ എല്ലാവർക്കും നന്ദി * കലോത്സവത്തിൽ പങ്കെടുത്ത തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങൾ *

24 November 2018

പഠന വിനോദയാത്ര 2018

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 2018-19 അധ്യയന വർഷത്തെ പഠന വിനോദയാത്ര സമാപിച്ചു.തിരുവനന്തപുരം,എറണാകുളം എന്നീ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര നടത്തിയത്.