നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റിന്റെ സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് 2018 ഡിസംബർ 22 മുതൽ 28 വരെ മേരി ക്വീൻസ് ഹൈസ്കൂൾ, കുടിയാൻമലയിൽ നടക്കും.ക്യാമ്പിന് മുന്നോടിയായുള്ള സ്വാഗതസംഘ രൂപീകരണ യോഗവും (4/12/18 മേരി ക്വീൻസ് ഹൈസ്കൂൾ) വോളണ്ടിയർമാരുടെ രക്ഷിതാക്കളുടെ യോഗവും(5/12/18 നടുവിൽ എച്ച്.എസ്.എസ്) വിളിച്ചുചേർത്തു.