*തളിപ്പറമ്പ നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം 2025-26 നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ - ഒക്ടോബർ 27 മുതൽ 30 വരെ*

10 December 2018

പരീക്ഷ മാറ്റിവെച്ചു

നാളെ (11/12/18) നടത്താനിരുന്ന ഹയർസെക്കണ്ടറി രണ്ടാം പാദവാർഷിക പരീക്ഷ 21/12/18 ലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
നാളെ റഗുലർ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.