* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

13 December 2018

പരീക്ഷ മാറ്റിവെച്ചു

നാളെ (14/12/18) നടത്താനിരുന്ന ഹയർ സെക്കണ്ടറി രണ്ടാം പാദ വാർഷിക പരീക്ഷകൾ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീടറിയിക്കും.