*2025 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം * 18 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് * ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി നികേത് കുമാർ എൻ(സയൻസ്) മുഴുവൻ മാർക്കും കരസ്ഥമാക്കി*

28 February 2019

ആദരാഞ്ജലികൾ

പ്രൊഫസർ ടി.പി ശ്രീധരൻ മാസ്റ്റർക്ക് ആദരാഞ്ജലികൾ.
നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജരും പയ്യന്നൂർ കോളേജ് ജന്തുശാസ്ത്ര വിഭാഗം മുൻ മേധാവിയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടും ആയിരുന്ന പ്രൊഫസർ ടി.പി ശ്രീധരൻ മാസ്റ്റർക്ക്  ആദരാഞ്ജലികൾ.
നടുവിൽ എച്ച്.എസ്.എസ്