2023 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

23 February 2019

Yellow Line Campaign

ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ Yellow Line Campaign നടത്തി. പരിപാടിയുടെ ഭാഗമായി സ്കൂൾ പ്രവേശന കവാടത്തിൽ നിന്ന് 100 മീറ്റർ അകലത്തിൽ മഞ്ഞ രേഖ അടയാളപ്പെടുത്തി.