*2021 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം 95% * സയൻസ് ബാച്ചിന് തുടർച്ചയായ അഞ്ചാം തവണയും 100% വിജയം *

8 May 2019

നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം

2019 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം: 99% 
[സംസ്ഥാന ശരാശരി:85%]

സയൻസ് ബാച്ചിന് തുടർച്ചയായ മൂന്നാം തവണയും 100% വിജയം
കൊമേഴ്സ്: 99%
ഹ്യുമാനിറ്റീസ്: 99%

12 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ

MARIA JOSEPH (Humanities)

THOMAS K BABY (Science)

RAJILA KP (Science)

SANDRA SHAJI (Science)

ALPHONSE ROSE MATHEW (Science)

SNEHA RAMESH (Science)

KHAJOL MANUEL (Science)

AGNUS TOM (Science)

SREELAKSHMI PV (Commerce)

AKZALAMOL BIJU (Commerce)

JINSHA MANOJ (Commerce)

VISMAYA PV (Commerce)

5 വിഷയങ്ങൾക്ക് A+ നേടിയവർ 

JEETHU KC (Humanities)

ANUJA KB (Humanities)

MEERA KV (Science)

ANITTA SUNNY (Science)

AJITH ROY (Commerce)

വിജയികൾക്ക് അഭിനന്ദനങ്ങൾ
Staff,PTA&Mangement
Naduvil HSS