* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

9 May 2019

Plus One Admission 2019

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനം 2019 
പ്ലസ് വണ്‍ ഓണ്‍ ലൈൻ അപേക്ഷ സമർപ്പണം: 10/5/2019 മുതൽ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 16/5/2019

അപേക്ഷ ഓണ്‍ലൈൻ ആയി സമർപ്പിക്കുവാനും നിർദേശങ്ങൾക്കും ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏക ജാലക വെബ്സൈറ്റ് സന്ദർശിക്കുക: www.hscap.kerala.gov.in