*2020 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് തിളക്കമാർന്ന വിജയം 99% * SCIENCE:100% COMMERCE:100% HUMANITIES:97%*

29 May 2019

വർഷത്തിനായ്... ഒരുമയോടെ...

നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വാളണ്ടിയർമാരുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളും പരിസരവും ശുചീകരിച്ചു.