* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

29 May 2019

Plus One Admission-Second Allotment

പ്ലസ് വൺ പ്രവേശനത്തിന്റെ  രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ചവർ 2019 മെയ് 30, 31, ജൂൺ1 തീയതികളിൽ സ്‌കൂളിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
താൽക്കാലിക പ്രവേശനം ഈ ഘട്ടത്തിൽ ഇല്ല.
രണ്ടാം അലോട്ട്മെന്റ് ഫലം അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക :
www.hscap.kerala.gov.in