2022 ഹയർസെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 16 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

7 June 2019

പുകയില വിരുദ്ധ പ്രതിജ്ഞ

മെയ് 31: ലോക പുകയില വിരുദ്ധദിനം.ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വാളണ്ടിയർമാർ പുകയില വിരുദ്ധ പ്രതിജ്ഞയെടുത്തു.