* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

8 June 2019

വൃക്ഷതൈകൾ നട്ടു

ജൂൺ 5: ലോക പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവാരാചരണത്തിന്റെ ഭാഗമായി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വാളൻറിയർമാരുടെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ വൃക്ഷതൈകൾ നട്ടു.