2023 ഹയർ സെക്കണ്ടറി പരീക്ഷയിൽ നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മികച്ച വിജയം* 23 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+

20 June 2019

വായനാ ദിനാചരണം

വായനാ ദിനാചരണത്തിന്റെ ഭാഗമായി നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി അക്ഷരദീപം പദ്ധതിക്ക് തുടക്കം കുറിക്കുകയും പുസ്തക പ്രദർശനവും വായനാ മത്സരവും സംഘടിപ്പിച്ചു.