* 2026 ഹയർസെക്കൻ്ററി പരീക്ഷയിൽ നടുവിൽ ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം* സയൻസ് ബാച്ച്: 100% *

21 June 2019

അന്തർദേശിയ യോഗാദിനാചരണം

അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി നടുവിൽ ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ യോഗാ പരിശീലന ക്ലാസ് നടത്തി.